You are Here : Home / News Plus

വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം:തിരുവഞ്ചൂര്‍

Text Size  

Story Dated: Tuesday, October 22, 2013 09:43 hrs EDT

കേരളത്തിലെ വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ്റു സാന്നിധ്യം സ്ഥിരീകരിച്ചതായി ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരളത്തിലെ 31 പൊലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലാണ് മാവോയിസ്റ്റുകളുടെ സാന്നിധ്യം. ഈ പ്രദേശങ്ങളില്‍ മൂന്ന് കമ്പനി സായുധ സേനയെ നിയോഗിക്കാന്‍ തീരുമാനമെടുത്തതായും ആഭ്യന്തരമന്ത്രി കൂട്ടിച്ചേര്‍ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More