You are Here : Home / News Plus

ലാലു പ്രസാദ് യാദവിന്റെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി

Text Size  

Story Dated: Tuesday, October 22, 2013 09:25 hrs EDT

കാലിത്തീറ്റ അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട ലാലു പ്രസാദ് യാദവിന്റെയും ജഗദീഷ് ശര്‍മയുടെയും ലോക്‌സഭാംഗത്വം റദ്ദാക്കി.രണ്ടുവര്‍ഷമോ അതില്‍ക്കൂടുതലോ തടവുശിക്ഷ ലഭിക്കുന്ന എം.പിമാരുടെയും എം എല്‍ എമാരുടെയും സഭാംഗത്വം തല്‍ക്ഷണം നഷ്ടമാവുമെന്ന സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഇരുവരുടെയും അംഗത്വം റദ്ദാക്കിയത്. കേസില്‍ ലാലുപ്രസാദ് യാദവിന് അഞ്ചുവര്‍ഷം തടവും 25 ലക്ഷംരൂപ പിഴയും വിധിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More