You are Here : Home / News Plus

രാഹുലിന്റെ തിരോധാനം: കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ

Text Size  

Story Dated: Monday, October 21, 2013 12:38 hrs EDT

ആലപ്പുഴ ആശ്രമം വാര്‍ഡില്‍ നിന്ന് എട്ടുവര്‍ഷം മുമ്പ് കാണാതായ രാഹുലിന്റെ തിരോധാനം സംബന്ധിച്ച കേസ് വീണ്ടും അന്വേഷിക്കാന്‍ സിബിഐ തീരുമാനം. ഇതിനായി എറണാകുളം സിജെഎം കോടതിയുടെ അനുമതി തേടി. രാഹുലിന്റെ മാതാവും ബന്ധുക്കളും അയല്‍ക്കാരുമടക്കം 25 സാക്ഷികളെ സിബിഐ വിശദമായി ചോദ്യം ചെയ്തിരുന്നു.കേസ് അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് കഴിഞ്ഞ വര്‍ഷം കോടതിയോട് സിബിഐ അഭ്യര്‍ഥിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.