You are Here : Home / News Plus

ഫയസിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

Text Size  

Story Dated: Saturday, October 19, 2013 05:23 hrs EDT

നെടുമ്പാശ്ശേരി വിമാനത്താവളംവഴി സ്വര്‍ണം കള്ളക്കടത്ത് നടത്തിയ കേസിലെ മുഖ്യപ്രതി മാഹി സ്വദേശി ഫയസിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി തള്ളി. ഫയസിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.യുവതികളെ ഉപയോഗപ്പെടുത്തി 20 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഫയസ് പിടിയിലായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More