You are Here : Home / News Plus

അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കഴിവുണ്ടെന്നു ചെന്നിത്തല

Text Size  

Story Dated: Friday, October 18, 2013 09:16 hrs UTC

അതിരുകടക്കുന്ന ആരെയും നിലയ്ക്കു നിര്‍ത്താന്‍ കോണ്‍ഗ്രസിനു കഴിവുണ്ടെന്നു കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. മുന്നണിയെ നയിക്കുന്നതു കൊണ്ടു കോണ്‍ഗ്രസ് മാന്യത കാണിക്കുന്നു. മാന്യത കാണിക്കുന്നതു ദൌര്‍ബല്യമായി കാണരുത്-ചെന്നിത്തല പറഞ്ഞു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.