You are Here : Home / News Plus

ഇന്ത്യ-വെസ്റ്റിന്റീസ് ഒരു മത്സരം കൊച്ചിയില്‍

Text Size  

Story Dated: Saturday, October 12, 2013 04:52 hrs EDT

ഇന്ത്യയും വെസ്റ്റിന്‍ഡീസുമായുള്ള അടുത്ത ക്രിക്കറ്റ് പരമ്പരയില്‍ ഒരു വണ്‍ ഡേ ഇന്റര്‍നാഷണല്‍ മത്സരം കൊച്ചിയിലെ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടക്കും. രണ്ട് ടെസ്റ്റുകളും മൂന്ന് ഏകദിന മത്സരങ്ങളും അടങ്ങുന്നതാണ് പരമ്പര.കൊച്ചിയിലേത് പകല്‍-രാത്രി മത്സരമായിരിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More