You are Here : Home / News Plus

കോഴിക്കോട് മോണോ റെയില്‍ നിര്‍മാണം ഫിബ്രവരിയോടെ

Text Size  

Story Dated: Saturday, October 12, 2013 04:48 hrs EDT

കോഴിക്കോട് മെഡിക്കല്‍ കോളേജ് മുതല്‍ മീഞ്ചന്ത വരെ നീളുന്ന മോണോ റെയില്‍പാതയുടെ നിര്‍മാണം ഫിബ്രവരിയോടെ തുടങ്ങാന്‍ കഴിയുമെന്ന് ഇ. ശ്രീധരന്‍ .രണ്ട് ഘട്ടങ്ങളായാണ് മോണോറെയില്‍ പദ്ധതി പൂര്‍ത്തിയാക്കുക. ഒന്നാം ഘട്ടത്തിലെ നിര്‍മാണം മെഡിക്കല്‍ കൊളേജ് മുതല്‍ മാനാഞ്ചിറ വരെയും രണ്ടാംഘട്ടത്തിലേത് മാനാഞ്ചിറ മുതല്‍ മീഞ്ചന്ത വരെയുമാണ്.സ്ഥലമെടുക്കുന്നതിനുള്ള ഉത്തരവ് ഇറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.