You are Here : Home / News Plus

സീമാന്ധ്രയില്‍ വൈദ്യുതി ജീവനക്കാരുടെ സമരം പിന്‍വലിച്ചു

Text Size  

Story Dated: Thursday, October 10, 2013 04:24 hrs EDT

തെലങ്കാന സംസ്ഥാന രൂപവല്‍ക്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രപ്രദേശ് പവര്‍ ട്രാന്‍സ്മിഷന്‍ കോര്‍പ്പറേഷന്‍ നടത്തുന്ന സമരം പിന്‍വലിച്ചു.കോര്‍പ്പറേഷനിലെ 30,000 ജീവനക്കാരാണ് അഞ്ച് ദിവസമായി സമരം നടത്തിയത്.  ആന്ധ്ര - ഒഡീഷ തീരത്ത് അതിശക്തമായ ചുഴലിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.