You are Here : Home / News Plus

മഹേഷ് ഭൂപതി വിരമിക്കാനൊരുങ്ങുന്നു

Text Size  

Story Dated: Wednesday, October 09, 2013 09:56 hrs UTC

അടുത്തവര്‍ഷമാദ്യം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയുമെന്ന് ഒന്നാംനമ്പര്‍ ഇന്ത്യന്‍ താരം മഹേഷ് ഭൂപതി. 12 ഗ്രാന്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട് മഹേഷ്‌. തുടര്‍ച്ചയായ പുറത്താകലിനെത്തുടര്‍ന്ന് ഭൂപതിയുടെ വിരമിക്കല്‍ സംബന്ധിച്ച ചര്‍ച്ച സജീവമായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.