You are Here : Home / News Plus

തെലുങ്കാന: പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് ഷിന്‍ഡേ

Text Size  

Story Dated: Tuesday, October 08, 2013 03:15 hrs EDT

തെലുങ്കാന രൂപീകരണവുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശില്‍ കലാപക്കൊടികളുയരുന്ന സാഹചര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും പൂര്‍ണ്ണ സുരക്ഷ ഉറപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുഷീല്‍കുമാര്‍ ഷിന്‍ഡേ.ആന്ധ്രയിലെ ജനങ്ങളുടെ വികാരങ്ങളെ സര്‍ക്കാര്‍ മാനിക്കുന്നു എന്നും അതോടൊപ്പം സമാധാനപരമായ അന്തരീക്ഷം നിലനിര്‍ത്താൻ ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ന്യൂഡല്‍ഹിയില്‍ തെലുങ്കാന പ്രശ്നവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More