You are Here : Home / News Plus

കോണ്‍ഗ്രസില്‍ പരസ്യപ്രസ്താവനകള്‍ക്കു വിലക്ക്

Text Size  

Story Dated: Wednesday, October 02, 2013 09:50 hrs UTC

സംസ്ഥാന കോണ്‍ഗ്രസില്‍ എല്ലാവിധ പരസ്യ പ്രസ്താവനകള്‍ക്കും വിലക്കേര്‍പ്പെടുത്തിയതായി കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. നേതാക്കളുടെ പരസ്യപ്രസ്താവനയെ പാര്‍ട്ടി ഗൗരവത്തോടെയാണ് കാണുന്നതെന്ന് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്ക് ദോഷം ചെയ്യുന്ന ഇത്തരം പ്രസ്താവനകള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി തന്നെ കൈക്കൊള്ളും-ചെന്നിത്തല പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.