You are Here : Home / News Plus

സിഡി റെയ്ഡ്‌: ഋഷിരാജ് സിംഗിന് സമന്‍സ്

Text Size  

Story Dated: Thursday, September 26, 2013 04:21 hrs UTC

2006ലെ സിഡി റെയ്ഡുമായി ബന്ധപ്പെട്ട് ഋഷിരാജ് സിംഗിന്  പോലീസ് കംപ്ലെയ്ന്റ് അഥോറിറ്റി സമന്‍സ് അയച്ചു. സിഡി നിര്‍മാതാക്കളായ വെല്‍ഗേറ്റിന്റെ പരാതിയില്‍ അടുത്തമാസം എട്ടിന് ഹാജരായി വിശദീകരണം നല്‍കണം. മുന്‍പ് രണ്ടു തവണ സമന്‍സ് അയച്ചെങ്കിലും ഋഷിരാജ് സിംഗ് പ്രതികരിച്ചിരുന്നില്ല. പ്രതേയക ദൂതന്‍ മുഖേനയാണ് ഇത്തവണ സമന്‍സ് അയച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.