You are Here : Home / News Plus

നടി ശാലു മേനോനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു

Text Size  

Story Dated: Tuesday, August 27, 2013 10:03 hrs UTC

സോളാര്‍ കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ നടി ശാലു മേനോനെ വീണ്ടും പോലീസ് ചോദ്യം ചെയ്തു. പെരുമ്പാവൂരില്‍ നിന്നെത്തിയ പോലീസ് സംഘമാണ് ചോദ്യം ചെയ്തത്. ചങ്ങനാശേരിയിലെ വീട്ടില്‍ നടന്ന ചോദ്യം ചെയ്യല്‍ രണ്ട് മണിക്കൂറോളം നീണ്ടു.ശാലുവിന്റെ അയല്‍വാസികളുടെയും നൃത്തവിദ്യാലയത്തിലെ ജീവനക്കാരുടെയും മൊഴി പോലീസ് എടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.