You are Here : Home / News Plus

പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി

Text Size  

Story Dated: Monday, August 26, 2013 09:56 hrs UTC

തൃശൂര്‍-ഇടപ്പള്ളി പാതയില്‍ പാലിയേക്കര ടോള്‍ പ്ളാസയിലെ ടോള്‍ നിരക്കുകള്‍ ഉയര്‍ത്തി . അടുത്ത മാസം ഒന്നു മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍വരും. പത്തു മുതല്‍ 20 രൂപ വരെയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.