You are Here : Home / News Plus

കേന്ദ്രസേന: പാര്‍ലമെന്റില്‍ പ്രതിഷേധം

Text Size  

Story Dated: Monday, August 12, 2013 10:35 hrs UTC

എല്‍.ഡി.എഫ് നടത്തുന്ന സെക്രട്ടേറിയറ്റ് ഉപരോധത്തിന് കേന്ദ്രസേനയെ വിന്യസിച്ചതിനെതിരെ പാര്‍ലമെന്റില്‍ പ്രതിഷേധം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഇടത് എം.പിമാര്‍ പ്രതിഷേധമുയര്‍ത്തി.പ്ലക്കാര്‍ഡുകളുമായാണ് എം.പിമാര്‍ സഭയിലെത്തിയത്. കേരളത്തില്‍ അടിയന്തരാവസ്ഥക്ക് സമാനമായ അവസ്ഥയാണെന്നും വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും ഇടത് എം.പിമാര്‍ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.