You are Here : Home / News Plus

സരിതയുമായുള്ള ഫോണ്‍ വിളി:അന്വേഷണം തുടങ്ങി

Text Size  

Story Dated: Thursday, July 11, 2013 10:31 hrs UTC

മന്ത്രിമാരുടെ സരിത എസ് നായരുമായുള്ള ഫോണ്‍ വിളികളെ സംബന്ധിച്ച് അന്വേഷണം തുടങ്ങി.
സംസ്ഥാന മന്ത്രിസഭയിലെ ആറോളം മന്ത്രിമാര്‍ സരിത എസ് നായരുമായി ഫോണില്‍ ബന്ധപ്പെട്ടതിന്റെ രേഖകള്‍ പുറത്തുവന്നിരുന്നു. ഫോണ്‍ രേഖ ചോര്‍ന്നതിനെതിരെ മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനും മന്ത്രിമാര്‍ പരാതി നല്‍കുകയും ചെയ്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.