കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്
Text Size
Story Dated: Sunday, August 24, 2014 08:57 hrs UTC
കണക്റ്റികട്ട് ഓപ്പണ്‍ കിരീടം പെട്ര ക്വിറ്റോവയ്ക്ക്. സ്ലാവോക്കിയന് താരം മഗ്ദലീന റിബറിക്കോവയെ കലാശപ്പോരില്‍ കീഴടക്കിയാണ് വിംബിള്‍ഡണ്‍ ചാമ്പ്യന്‍ കിരീടം സ്വന്തമാക്കിയത്. സ്കോര്‍: 6-4, 6-2.
ഇത് രണ്ടാം തവണയാണ് ക്വിറ്റോവ കണക്റ്റികട്ട് കിരീടം നേടുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ എത്തിയെങ്കിലും സിമോണ ഹാലപ്പിനോട് പരാജയപ്പെട്ടിരുന്നു.
Comments