You are Here : Home / News Plus

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ കെ.സുരേന്ദ്രന്‍

Text Size  

Story Dated: Monday, July 08, 2013 12:04 hrs UTC

മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിയുടെ കുടുംബാംഗം ശ്രീധരന്‍ നായരുമായി മധ്യസ്ഥ ചര്‍ച്ച നടത്തി. ചര്‍ച്ചയിലെ ഉറപ്പ് ലംഘിക്കപ്പെട്ടപ്പോളാണ് ശ്രീധരന്‍ നായര്‍ പാരതിപ്പെട്ടത്.സ്റ്റാര്‍ ഫ്‌ളേക് എന്ന സ്ഥാപനത്തിന്റെ ഇന്ത്യയിലെ നടത്തിപ്പ് ചാണ്ടി ഉമ്മനാണ്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തിന്റെ പരിധിയില്‍ സ്റ്റാര്‍ ഫ്‌ളേക്കിനെയും ഉള്‍പ്പെടുത്തണമന്നും അദേഹം ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.