You are Here : Home / News Plus

മഅദനിക്കെതിരേ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക

Text Size  

Story Dated: Saturday, July 12, 2014 03:40 hrs EDT

ബാംഗളൂര്‍ ജയിലില്‍ നിന്ന് ഒരുമാസത്തെ ജാമ്യത്തിലിറങ്ങുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്കെതിരേ പ്രോസിക്യൂഷന്റെ ശക്തമായ നിലപാട് തുടരുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി കെ.ജെ. ജോര്‍ജ് അറിയിച്ചു.
മദനിക്കെതിരായ വിചാരണ വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ല. കര്‍ണാടക സര്‍ക്കാരിന്റെ നിലപാടില്‍ മാറ്റമില്ല. നിയമം നിയമത്തിന്റെ വഴിക്കു നീങ്ങും. കോടതി നല്കിയ ഉത്തരവുകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, മദനിക്ക് രണ്ടുമാസത്തിലധികം ചികിത്സ ആവശ്യമാണെന്ന് അദ്ദേഹത്തെ നേരത്തെ പരിശോധിച്ചിരുന്ന ഡോ. ഐസക് മത്തായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More