You are Here : Home / News Plus

പുതുച്ചേരി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ പിരിച്ചുവിട്ടു

Text Size  

Story Dated: Saturday, July 12, 2014 01:47 hrs EDT

പുതുച്ചരേി ഗവര്‍ണര്‍ വിരേന്ദ്ര കടാരയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് പിരിച്ചുവിട്ടു. രാഷ്ട്രപതി ഭവനാണ് പിരിച്ചുവിടല്‍ ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. ആന്‍ഡമാന്‍-നിക്കോബാര്‍ ഗവര്‍ണര്‍ അജയ് കുമാറിനാണ് പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയിരിക്കുന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് അധ്യക്ഷനും മുന്‍ രാജ്യസഭാ അംഗവുമായിരുന്ന കടാരയെ കഴിഞ്ഞ വര്‍ഷമാണ് യു.പി.എ സര്‍ക്കാര്‍ പുതുച്ചരേി ഗവര്‍ണറായി നിയമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More