You are Here : Home / News Plus

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി

Text Size  

Story Dated: Friday, July 11, 2014 03:57 hrs EDT

കേരളത്തില്‍ എയിംസ് സ്ഥാപിക്കുന്നതിനുള്ള നടപടി തുടങ്ങിയതായി കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധന്‍. ലോക്സഭയിലാണ് മന്ത്രി ഇക്കാര്യമറിയിച്ചത്. പദ്ധതിക്ക് സ്ഥലം അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടി കേരളാ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. അഞ്ച് വര്‍ഷത്തിനകം എയിംസ് യാഥാര്‍ഥ്യമാകും. 1500 കോടി രൂപ പദ്ധതിക്ക് ചെലവാകുമെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More