You are Here : Home / News Plus

സോളാര്‍ തട്ടിപ്പ് കേസില്‍ നടി ശാലു മേനോന്‍ കസ്റ്റഡിയില്‍

Text Size  

Story Dated: Friday, July 05, 2013 10:55 hrs UTC

കോട്ടയം: സോളാര്‍ തട്ടിപ്പ് കേസില്‍ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത നടി ശാലു മേനോ പ്രത്യേക അന്വേഷണ സംഘം ചെങ്ങന്നൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.അന്വേഷണ സംഘത്തലവന്‍ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ശാലുവിനെ ചോദ്യം ചെയ്യും. ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. അന്വേഷണ സംഘത്തലവന്‍ എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തില്‍ ശാലുവിനെ ചോദ്യം ചെയ്യും. ശാലുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. ശാലുവിനെ അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകനായ പി.ഡി ജോസഫ് ആണ് കോടതിയെ സമീപിച്ചത്. കോടതി നിര്‍ദേശപ്രകാരം തൃശൂര്‍ ഈസ്റ്റ് പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം എടുത്ത കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ കൈമാറി: വീഡിയോഗ്രാഫര്‍
    സോളാര്‍ തട്ടിപ്പുകേസുമായി ബന്ധമുള്ള നടി ശാലുമേനോന്റെ ഗ്യഹപ്രവേശനചടങ്ങിന്റെ വീഡിയോ ഫോട്ടോഗ്രാഫര്‍ സണ്ണിയ്ക്കു കൈമാറിയതായി...

  • ഫോണ്‍വിളി ചോര്‍ന്നത് അന്വേഷണം നടത്തണമെന്ന് ഹസ്സന്‍
    സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരുമായി മന്ത്രിമാര്‍ നടത്തിയ ഫോണ്‍വിളികള്‍ ചോര്‍ന്നത് സംബന്ധിച്ച്് അന്വേഷണം...

  • തെരഞ്ഞെടുപ്പില്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി
    തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നത് നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി. വാഗ്ദാനങ്ങള്‍...

  • ഹൈക്കമാന്‍ഡ് ഇടപെടും: മുരളി
    സോളാര്‍ തട്ടിപ്പ് കേസിനെ തുടര്‍ന്ന് കോണ്‍ഗ്രസിലും, മുസ്ലീംലീഗ്-കോണ്‍ഗ്രസ് തര്‍ക്കത്തെ തുടര്‍ന്ന് യു.ഡി.എഫിലുമുണ്ടായ...