You are Here : Home / News Plus

തന്നെ സ്ത്രീപീഡനകേസില്‍പ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് വി.സി

Text Size  

Story Dated: Saturday, July 05, 2014 03:01 hrs EDT

തന്നെ സ്ത്രീപീഡനകേസില്‍പ്പെടുത്താന്‍ ആസൂത്രിത നീക്കം നടക്കുന്നെന്ന് കാലിക്കറ്റ് സര്‍വകലാശാല വി.സി ഡോ എം. അബ്ദുസലാം. വി.സി സ്ഥാനത്ത് നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പെണ്‍കുട്ടികളെ ചാവേറാക്കാനാണ് ഇപ്പോഴത്തെ നീക്കം. അനാവശ്യ വിവാദങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. സര്‍വകലാശാലയിലെ യൂണിയന്‍ നേതാക്കളുടെ ഭരണം അവസാനിപ്പിക്കുമെന്നും അബ്ദുസലാം വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More