You are Here : Home / News Plus

ഓഹരി വിപണി ഉയര്‍ന്ന നിലയില്‍

Text Size  

Story Dated: Friday, July 04, 2014 12:55 hrs EDT



ഓഹരിവിപണി എക്കാലത്തേയും ഉയര്‍ന്ന നിലവാരത്തില്‍. സെന്‍സെക്‌സ് 138 പോയിന്റ് കൂടി 25962 ല്‍ അവസാനിച്ചു. നിഫ്ടി 37 പോയിന്റ് കൂടി 7752 ല്‍ ക്‌ളോസ് ചെയ്തു. ഇന്ധനവില കൂട്ടാന്‍ പെട്രോളിയം മന്ത്രാലയം കേന്ദ്രമന്ത്രിസഭാസമിതിക്ക് ശുപാര്‍ശ നല്‍കിയതിന് പിന്നാലെയായിരുന്നു വിപണി നേട്ടത്തിലേക്ക് വന്നത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More