You are Here : Home / News Plus

വിലക്കയറ്റത്തിന്‍റെ നല്ല നാളുകള്‍; പാചകവാതകത്തിനും മണ്ണെണ്ണയ്ക്കും വില കൂടും

Text Size  

Story Dated: Friday, July 04, 2014 12:41 hrs EDT



വിലക്കയറ്റത്തില്‍ പൊറുതിമുട്ടി നില്‍ക്കുന്ന ജനത്തിന് ഇരുട്ടടിയായി കേന്ദ്ര പെട്രോളിയം മന്ത്രാലയം പാചകവാതക സിലിണ്ടറിനും മണ്ണെണ്ണയ്ക്ക്  വില വർദ്ധിപ്പിക്കാനൊരുങ്ങുന്നു.
പാചകവാതക സിലിണ്ടറിന് 250 രൂപയും മണ്ണെണ്ണയ്ക്ക് നാലു മുതൽ അഞ്ചു രൂപ വരെയും ഉയര്‍ത്തണമെന്നാണ് ആവശ്യം. ഈ കാര്യത്തിനായി കേന്ദ്ര മന്ത്രിസഭാ യോഗത്തിന് നൽകാനുള്ള കുറിപ്പ് മന്ത്രാലയം തയ്യാറാക്കി. ഡീസലിന് നിലവിലുള്ള പ്രതിമാസ വർദ്ധനയായ 50 പൈസ തുടരാനും നിർദ്ദേശമുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More