You are Here : Home / News Plus

ബ്രസീലില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു

Text Size  

Story Dated: Friday, July 04, 2014 04:38 hrs UTC



ബ്രസീലില്‍ ലോകകപ്പ് ഫുട്ബാള്‍ സെമിഫൈനല്‍ മത്സരം നടക്കുന്ന നഗരത്തില്‍ ഫ്ലൈഓവര്‍ തകര്‍ന്നു വീണ് രണ്ടുപേര്‍ മരിച്ചു. ബെലോ ഹൊറിസോണ്ടയിലാണ് സംഭവം. 22 പേര്‍ക്ക് പരിക്കേറ്റു. നിര്‍മാണം നടന്നുകൊണ്ടിരിക്കെയാണ് പാലം തകര്‍ന്നു വീണത്. ഒരു കാര്‍ പൂര്‍ണമായും ഒരു ബസിന്‍െറ മുന്‍ഭാഗവും പാലത്തിനടിയില്‍പ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ ബസിന്റെ ഡ്രൈവറാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.