You are Here : Home / News Plus

കേരള പിഎസ്‌സി സെക്രട്ടറിയെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Friday, July 04, 2014 08:38 hrs EDT

കേരള പിഎസ്‌സി സെക്രട്ടറി പി സി ബിനോയിയെ അറസ്റ്റ് ചെയ്തു ഹാജരാക്കുവാന്‍ സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടു. കോടതിയലക്ഷ്യ കേസില്‍ ഹാജരാകാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു നടപടി. അറസ്റ്റ് ചെയ്ത് ഉടനടി കോടതിയില്‍ ഹാജരാക്കുവാനും പോലീസിനോട് കോടതി ആവശ്യപ്പെട്ടു.

ലാബ് അസിസ്റ്റന്റ് നിയമനത്തിലെ അഴിമതി കേസില്‍ വിശദീകരണ നല്‍കാന്‍ കോടതി മുമ്പാകെ ഹാജരാകാത്തതിനെ തുടര്‍ന്നാണ് നടപടി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More