You are Here : Home / News Plus

തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കാന്‍ ബിജെപി

Text Size  

Story Dated: Friday, July 04, 2014 05:45 hrs EDT



തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് അനുവദിക്കണമെന്നു ബിജെപി ദേശീയ നേതൃത്വം. കേന്ദ്രസര്‍ക്കാരുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനു ദേശീയ ജനറല്‍ സെക്രട്ടറിയെ പാര്‍ട്ടി ചുമതലപ്പെടുത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തിയ ബിജെപി സ്ഥാനാര്‍ഥികളുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാം സ്ഥാനത്തെത്തിയ ഒ. രാജഗോപാലിന്റെ ആവശ്യമനുസരിച്ചാണു ഹൈക്കോടതി ബെഞ്ച് തിരുവനന്തപുരത്ത് അനുവദിക്കണമെന്ന ആവശ്യം ബിജെപി ദേശീയ നേതൃത്വം ഏറ്റെടുത്തത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More