You are Here : Home / News Plus

നഴ്സുമാരെ എത്രയും വേഗം തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി

Text Size  

Story Dated: Friday, July 04, 2014 03:38 hrs EDT

ഇറാഖില്‍ സുന്നി സായുധ വിമതരുടെ പിടിയിലായ മലയാളി നഴ്സുമാരെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സുന്നി വിമതര്‍ മൂസിലെത്തിച്ച നഴ്സുമാര്‍ സുരക്ഷിതരാണ്. നഴ്സുമാരെ ആരാണ് തട്ടിക്കൊണ്ടു പോയതെന്ന് ഇപ്പോള്‍ പറയാനാവില്ളെന്നും ഉമ്മന്‍ചാണ്ടി വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More