You are Here : Home / News Plus

സുനന്ദയുടെ മരണം: വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കണമെന്ന് ശശി തരൂര്‍

Text Size  

Story Dated: Wednesday, July 02, 2014 09:46 hrs UTC




സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്കണമെന്ന് ശശി തരൂര്‍ എംപി. ഇക്കാര്യം താന്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയാക്കി ഊഹാപോഹങ്ങള്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, വിവാദങ്ങള്‍ സംബന്ധിച്ച് മാധ്യമങ്ങളോടു നേരിട്ടു പ്രതികരിക്കാന്‍ ശശി തരൂര്‍ തയാറായില്ല. പറയാനുള്ളതെല്ലാം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞുകഴിഞ്ഞു എന്നാണ് തന്നെ പിന്തുടര്‍ന്നെത്തിയ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.