You are Here : Home / News Plus

രാഹുലിന് ഭരണപാടവമില്ലെന്ന്‍ ദിഗ് വിജയ് സിങ്

Text Size  

Story Dated: Sunday, June 29, 2014 02:18 hrs EDT

ഭരണബെഞ്ചിനനുയോജ്യമായ ഗുണവിശേഷം രാഹുല്‍ ഗാന്ധിക്കില്ലെന്ന്‍ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ്. ഗോവ കേബ്ള്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്‍െറ കുറ്റപ്പെടുത്തല്‍. ലോക്സഭയില്‍ കോണ്‍ഗ്രസിനെ നയിക്കാനുള്ള ഉത്തരവാദിത്തം രാഹുല്‍ ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവയില്‍ പാര്‍ട്ടി ചുമതലയുള്ള ദിഗ്വിജയ് സിങ് രണ്ടുദിവസത്തെ സന്ദര്‍ശനത്തിനത്തെിയതായിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.