You are Here : Home / News Plus

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍: സൈന ഫൈനലില്‍

Text Size  

Story Dated: Saturday, June 28, 2014 07:09 hrs EDT

ഓസ്‌ട്രേലിയന്‍ ബാഡ്മിന്റണ്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഒളിമ്പിക്‌സ് വെങ്കലമെഡല്‍ ജേതാവായ ഇന്ത്യന്‍താരം സൈന നേവാള്‍ ഫൈനലില്‍. സെമിയില്‍ രണ്ടാം സീഡായ ചൈനീസ് താരം ഷിക്‌സിയാനെയാണ് ആറാംസീഡായ സൈന അട്ടിമറിച്ചത്. സ്‌കോര്‍ : 21-19, 16-21, 21-15

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More