You are Here : Home / News Plus

മുല്ലപ്പെരിയാര്‍: കെ.ടി തോമസിനെതിരെ വിഎസ്

Text Size  

Story Dated: Saturday, June 28, 2014 06:32 hrs EDT



മുല്ലപ്പെരിയാര്‍ വിഷയത്തില്‍ റിട്ടയേര്‍ഡ് ജസ്റ്റിസ് കെ.ടി തോമസിന്‍്റെ പ്രസ്താവന കേരള ജനതയുടെ നേര്‍ക്കുള്ള വെല്ലുവിളിയും ജനങ്ങളോട് കാണിക്കുന്ന വഞ്ചനയുമാണെന്ന്പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. വിഷയത്തില്‍ കേരളത്തിന്‍്റെ പ്രശ്നങ്ങള്‍ ഉന്നതാധികാര സമിതിക്ക് മുന്നില്‍ ഉന്നയിക്കാനും അവരെ ബോധ്യപ്പെടുത്താനുമാണ് കെ.ടി തോമസിനെ കേരളത്തിന്‍്റെ പ്രതിനിധിയായി നിയമിച്ചത്. എന്നാല്‍ അങ്ങനെയൊന്നും കമ്മീഷന് മുന്നില്‍ കെ.ടി തോമസ് ധരിപ്പിച്ചിട്ടില്ലന്നൊണ്അദ്ദഹത്തേിന്‍്റെ പ്രസ്താവനയിലൂടെ മനസിലാകുന്നതെന്നും വി. എസ് പ്രസ്താവനയില്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.