You are Here : Home / News Plus

സോളാര്‍: രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് ബിജു രാധാകൃഷ്ണന്‍

Text Size  

Story Dated: Saturday, June 28, 2014 06:27 hrs EDT

സോളാര്‍ കേസിലുള്‍പ്പെട്ട രാഷ്ട്രീയക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് കേസിലെ പ്രതി ബിജു രാധാകൃഷ്ണന്‍. അഭിഭാഷകന്‍ മുഖേന രണ്ടുദിവസത്തിനകം പേര് വെളിപ്പെടുത്തുമെന്നും ബിജു രാധാകൃഷ്ണന്‍ പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന് മുമ്പാകെയാണ് പേര് വെളിപ്പെടുത്തുക.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More