You are Here : Home / News Plus

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

Text Size  

Story Dated: Saturday, June 21, 2014 09:24 hrs UTC

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്‌ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റിന് സാധ്യതയുണ്‌ടെന്നാണ് റിപ്പോര്‍ട്ട്. മല്‍സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കേരളത്തിലെയും ലക്ഷദ്വീപിലെയും തുറമുഖങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.