You are Here : Home / News Plus

സി‌പിഐക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്

Text Size  

Story Dated: Thursday, June 19, 2014 01:00 hrs EDT

ദേശീയ പാര്‍ട്ടി പദവി നഷ്‌ടമാകാതിരിക്കാന്‍  കാരണമുണ്ടെങ്കില്‍ ബോധിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍  കാരണം കാണിക്കല്‍ നോട്ടീസയച്ചു. 
തൃശൂര്‍ ലോക്‌സഭാംഗം സിഎന്‍ ജയദേവന്‍ മാത്രമാണ് പാര്‍ലമെന്റില്‍ ആകെയുള്ള സിപിഐയുടെ അംഗം.  കുറഞ്ഞത്‌ നാല്‌ സംസ്‌ഥാനങ്ങളില്‍ ആകെ  പോള്‍ ചെയ്‌ത വോട്ടില്‍ ആറ്‌ ശതമാനം നേടുകയും ലോക്‌സഭയില്‍ കുറഞ്ഞത്‌ നാല്‌ അംഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പ്‌  വരുത്തുകയും ചെയ്‌താലാണ്‌ ദേശീയപാര്‍ട്ടിയായി അംഗീകരിക്കുന്നത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More