You are Here : Home / News Plus

നാല്‍പ്പത് ഇന്ത്യാക്കാരെയും മോചിപ്പിക്കാമെന്ന് തീവ്രവാദികള്‍

Text Size  

Story Dated: Thursday, June 19, 2014 10:56 hrs EDT

ഇറാഖില്‍ നിന്ന് തട്ടിക്കൊണ്ടുപോയ നാല്‍പ്പത്  ഇന്ത്യാക്കാരെയും ഉപദ്രവിക്കാതെ തന്നെ മോചിപ്പിക്കുമെന്ന് തീവ്രവാദികള്‍ വാക്ക് നല്‍കിയതായി ബന്ധുക്കള്‍ വ്യക്തമാക്കി. ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നോ സൈന്യത്തില്‍ നിന്നോ ആരെങ്കിലും ബന്ധപ്പെടുകയാണെങ്കില്‍ ബന്ദികളെ  മോചിപ്പിക്കാമെന്നാണ് തീവ്രവാദികള്‍ ഉറപ്പു നല്‍കിയെന്ന് ബന്ദിയാക്കപ്പെട്ടവരില്‍ ഒരാളുടെ  സഹോദരന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More