You are Here : Home / News Plus

നെഞ്ചുവേദന: സരിത ആശുപത്രിയില്‍

Text Size  

Story Dated: Wednesday, May 28, 2014 02:31 hrs EDT



സോളാര്‍ തട്ടിപ്പു കേസിലെ പ്രതി സരിത എസ്. നായരെ നെഞ്ചുവേദനയെത്തുടര്‍ന്ന് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരത്തോടെയാണ് സരിത തന്റെ അഭിഭാഷകനോടൊപ്പം ആശുപത്രിയിലെത്തിയത്. നടക്കുമ്പോള്‍ ക്ഷീണം അനുഭവപ്പെടുന്നതായും ഡോക്ടറോട് പറഞ്ഞു. ചൊവ്വാഴ്ച രക്തപരിശോധന നടത്തിയിരുന്നു. ഇന്ന് ഹൃദയസംബന്ധിയായ ചില പരിശോധനകള്‍ നടക്കുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More