You are Here : Home / News Plus

ആംവെ ഇന്ത്യയുടെ സി.ഇ.ഒ അറസ്റ്റില്‍

Text Size  

Story Dated: Tuesday, May 27, 2014 06:03 hrs EDT




നിയമപരമല്ലാത്ത രീതിയില്‍ പണമിടപാട് നടത്തിയെന്ന പരാതിയില്‍ ആംവെ ഇന്ത്യയുടെ സി.ഇ.ഒ വില്യം എസ്.പിങ്കിനിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഗുഡ്ഗാവില്‍ അറസ്റ്റിലായ പിങ്കിനിയെ കുര്‍ണൂല്‍ പോലീസാണ് കസ്റ്റഡിയില്‍ വാങ്ങിച്ചത്.
പിങ്കിനിയെ ഉടന്‍ കോടതിയില്‍ ഹാജരാക്കുമെന്ന് കുര്‍ണൂര്‍ പൊലീസ് സുപ്രണ്ട് രഘുരാമി റെഡ്ഡി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.