You are Here : Home / News Plus

ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു

Text Size  

Story Dated: Tuesday, May 27, 2014 03:09 hrs EDT



ജമ്മു കാഷ്മീരില്‍ യുദ്ധവിമാനം തകര്‍ന്ന് പൈലറ്റ് കൊല്ലപ്പെട്ടു. വ്യോമസേനയുടെ മിഗ്-21 ഫൈറ്റര്‍ വിമാനമാണ് അനന്ത്‌നാഗ് ജില്ലയിലെ ബിജ്ബിഹാരയില്‍ രാവിലെ തകര്‍ന്നുവീണത്. പതിവു പരിശീലനപ്പറക്കലിനിടെയാണ് അപകടമുണ്ടായത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More