You are Here : Home / News Plus

സച്ചിന്‍ കേരളത്തില്‍ എത്തി

Text Size  

Story Dated: Tuesday, May 27, 2014 03:01 hrs EDT

രാവിലെ സെക്രട്ടേറിയറ്റിലെത്തിയ സച്ചിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടണ്ടിയും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. കേരളത്തിന്റെ ഉപഹാരമായി ആറന്മുള കണ്ണാടി മുഖ്യമന്ത്രി സച്ചിനു സമ്മാനിച്ചു. തുടര്‍ന്ന് മുഖ്യമന്ത്രിയുമായി സച്ചിന്‍ പത്തുമിനിറ്റു നേരം കൂടിക്കാഴ്ച നടത്തി.തുടര്‍ന്ന് കന്റോണ്‍മെന്റ് ഹൗസിലെത്തിയ സച്ചിന്‍ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനുമായി കൂടിക്കാഴ്ച നടത്തി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.