You are Here : Home / News Plus

നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു

Text Size  

Story Dated: Tuesday, May 27, 2014 02:46 hrs EDT

ഇന്ത്യയുടെ പതിനഞ്ചാം പ്രധാനമന്ത്രിയായി നരേന്ദ്ര മോദി ഔദ്യോഗികമായി ചുമതലയേറ്റു. കാലത്ത് ഒന്‍പത് മണിയോടെയാണ് മോദി പ്രധാനമന്ത്രിയുടെ ഓഫീസിലെത്തി ചുമതലയേറ്റത്.ഒപ്പം മറ്റു മന്ത്രിമാരും അധികാരമേറ്റു. പാര്‍ട്ടി അധ്യക്ഷന്‍ രാജ്‌നാഥ്‌സിങ്ങാണ് ആഭ്യന്തരമന്ത്രി. അരുണ്‍ ജെയ്റ്റലി ധനകാര്യവും പ്രതിരോധവും കോര്‍പ്പറേറ്റ് അഫെഴ്‌സും സുഷമ സ്വരാജ് വിദേശകാര്യവും കൈകാര്യം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More