You are Here : Home / News Plus

ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ അന്തരിച്ചു

Text Size  

Story Dated: Monday, May 26, 2014 11:36 hrs EDT

തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭയുടെ വലിയ ബാവ ബസേലിയസ് മാര്‍ത്തോമ പ്രഥമന്‍ കത്തോലിക്കാ ബാവ (94) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളത്തെുടര്‍ന്നു ഏറെ നാളായി പരുമല ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രയാധിക്യം മൂലം 2010 ഒക്ടോബര്‍ 31ന് അദ്ദേഹം സ്ഥാനത്യാഗം ചെയ്തിരുന്നു.പിന്നീട് കോട്ടയം ദേവലോകം അരമനയില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ബാവയുടെ സംസ്കാരം സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ സഭാ നേതൃത്വത്തിന്‍െറ ചര്‍ച്ചക്കു ശേഷം അറിയിക്കും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More