You are Here : Home / News Plus

നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി

Text Size  

Story Dated: Monday, May 26, 2014 02:04 hrs EDT

നിയുക്ത പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ജൂണ്‍ രണ്ടിന് ഡല്‍ഹിയില്‍ പോകുമ്പോള്‍ അദ്ദേഹത്തിന് സൗകര്യപ്രദമാണെങ്കില്‍കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കും.സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ നരേന്ദ്രമോദി ക്ഷണിച്ചിരുന്നു. തന്റെ അസൗകര്യം അപ്പോള്‍ തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നതായും ഉമ്മന്‍ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.