You are Here : Home / News Plus

പ്രേമചന്ദ്രന് മോദിയോട് എതിര്‍പ്പില്ല; ഇപ്പോള്‍ സിപിഎമ്മിനും

Text Size  

Story Dated: Sunday, May 25, 2014 12:29 hrs EDT



തിങ്കളാഴ്ച നടക്കുന്ന നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുമെന്ന് ആര്‍എസ്പി നേതാവ് എന്‍.കെ. പ്രേമചന്ദ്രന്‍. ആര്‍എസ്പിയുടെ പ്രതിനിധിയായാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുക്കുന്നത്.
സത്യപ്രതിജ്ഞാചടങ്ങില്‍ പങ്കെടുക്കുമെന്ന് സിപിഎം ദേശീയ നേതൃത്വവും അറിയിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More