You are Here : Home / News Plus

മദ്യവില്‍പനശാലകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം: .സുധീരന്‍

Text Size  

Story Dated: Sunday, May 25, 2014 05:26 hrs EDT


മദ്യശാലകള്‍ അടച്ചതിനു ശേഷം സമൂഹത്തിനുണ്ടായ മാറ്റത്തെക്കുറിച്ച് ആധികാരികമായ പഠനം വേണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ വി.എം സുധീരന്‍. മദ്യവില്‍പനശാലകളുടെ എണ്ണം പരമാവധി കുറയ്ക്കുകയാണു ലക്ഷ്യം. തൊഴിലാളികളുടെ പുനരധിവാസത്തെക്കുറിച്ച് അനുഭാവപൂര്‍വം പരിഗണിക്കുമെന്നും സുധീരന്‍ പറഞ്ഞു.

    Comments

    Gee Jay May 25, 2014 03:39

    Good thinking. Can you make it work?


    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More