You are Here : Home / News Plus

നെടുമ്പാശ്ശേരിയില്‍ 29 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

Text Size  

Story Dated: Saturday, May 24, 2014 05:51 hrs UTC

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. ഗള്‍ഫില്‍ നിന്നും എത്തിയ യാത്രക്കാരനില്‍ നിന്ന് 29 ലക്ഷത്തിന്റെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കൊടുവള്ളി സ്വദേശി ജോഹറില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. റീചാര്‍ബിള്‍ ബാറ്ററിക്കുള്ളിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.