You are Here : Home / News Plus

ബിജെപി 250ല്‍ അധികം മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു

Text Size  

Story Dated: Friday, May 16, 2014 12:20 hrs EDT

പതിനാറാം ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ബിജെപി 250ല്‍ അധികം മണ്ഡലങ്ങളില്‍ മുന്നിട്ടു നില്‍ക്കുന്നു. കോണ്‍ഗ്രസ് സഖ്യം 93ല്‍ അധികം മണ്ഡലങ്ങളിലാണ് മുന്നിട്ട് നില്‍ക്കുന്നത്. വഡോദരയിലും വാരാണസിയിലും നരേന്ദ്ര മോദി മുന്നിട്ടു നില്‍ക്കുന്നു. ബിജെപിയുടെ പ്രമുഖ സ്ഥാനാര്‍ഥികളായ സുഷമാ സ്വരാജ്, നിതിന്‍ ഗഡ്കരിസ ഹര്‍ഷ വര്‍ധനന്‍, എല്‍.കെ. അഡ്വാനി, രാജ് നാഥ് സിങ് എന്നിവരും മുന്നിട്ടു നില്‍ക്കുന്നു.

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ പിന്നിട്ടു നില്‍ക്കുകയാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More