You are Here : Home / News Plus

ടിപിക്കെതിരെ പരാമര്‍ശം: കെ.കെ. രമ കേസ് നല്കി.

Text Size  

Story Dated: Thursday, May 15, 2014 06:23 hrs EDT





സിപിഎം നേതാവ് സി. ഭാസ്‌കരനെതിരേ ടി.പി. ചന്ദ്രശേഖരന്റെ വിധവ കെ.കെ. രമ കേസ് നല്കി. ടിപിക്കെതിരേ അദ്ദേഹം നടത്തിയ പരാമര്‍ശത്തിനെതിരേയാണ് കേസ്. വടകര സിജെഎം കോടതിയിലാണ് രമ പരാതി നല്കിയത്. സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് സി. ഭാസ്‌കരന്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More