You are Here : Home / News Plus

'വാജ്‌പേയിയും അദ്വാനിയും മഹാജനും ചേര്‍ന്നാല്‍ മോദി'

Text Size  

Story Dated: Wednesday, May 14, 2014 07:12 hrs EDT



അടല്‍ ബിഹാരി വാജ്‌പേയി, മുതിര്‍ന്ന നേതാവ് എല്‍.കെ. അദ്വാനി, അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്‍ എന്നിവരുടെ സ്വഭാവങ്ങള്‍ ഒത്തുചേര്‍ന്നയാളാണ് നരേന്ദ്രമോദിയെന്ന് രാഷ്ട്രീയ ലോക്ദള്‍ സ്ഥാനാര്‍ത്ഥി അമര്‍ സിംഗ്.എക്‌സിറ്റ് പോള്‍ പ്രവചനം അനുസരിച്ച് ബി.ജെ.പി നയിക്കുന്ന എന്‍.ഡി.എ മുന്നണിയായിരിക്കും ഇനി ഇന്ത്യ ഭരിക്കുക. തിങ്കളാഴ്ച്ച പുറത്തുവന്ന നാലില്‍ മൂന്ന് എക്‌സിറ്റ് പോളുകളും പറയുന്നത് ബി.ജെ.പിയായിരിക്കും കേന്ദ്രത്തില്‍ അധികാരത്തിലെത്തുകയെന്നാണ്. 545 അംഗ ലോക്‌സഭയില്‍ സഖ്യം 272 മുതല്‍ 289 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം.  ജനവിധി എന്തായാലും സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More